പിലിക്കോട് കോണ്‍ഗ്രസ് കൊടിമരം നശിപ്പിച്ചു
Aug 26, 2015, 11:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 26/08/2015) പിലിക്കോട് പടുവളത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച പതാകയും കൊടിമരവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.റിജേഷ്,നവീന്‍ ബാബു, കെ.വി.രഘു, എ.വി.പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ പതാകയും കൊടിമരവും വീണ്ടും സ്ഥാപിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Cheruvathur, Kasaragod, Kerala, Pilicode, Congress, Congress flag post destroyed.
Advertisement:
പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ പതാകയും കൊടിമരവും വീണ്ടും സ്ഥാപിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: