കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടിനെ പുറത്താക്കി
Nov 26, 2017, 11:43 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.11.2017) കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടിനെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇടപെടല്‍ നടത്തിയെന്നാരോപിച്ച് തല്‍സ്ഥാനത്തു നിന്നും പുറത്താക്കി.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എളമ്പച്ചി 178-ാം നമ്പര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.വി കുഞ്ഞികൃഷ്ണനെയാണ് തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി മുകുന്ദന് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Congress, president, Congress Booth president Dismissed from committee
Keywords: Kasaragod, Kerala, news, Congress, president, Congress Booth president Dismissed from committee