സംശയ സാഹചര്യം: 2 പേര്‍ അറസ്റ്റില്‍
Jan 6, 2015, 10:48 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2015) താളിപ്പടുപ്പ് മൈതാനിയില്‍ സംശയ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ദേളിയിലെ പി. വിജീഷ് (19), അശോക് നഗറിലെ വിജേഷ് (20) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ താളിപ്പടുപ്പ് മൈതാനിയില്‍ കാണപ്പെട്ട ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി കിട്ടാത്തതിനെ തുടര്‍ന്നു മുന്‍കരുതലായാണ് അറസ്റ്റു ചെയ്തതെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ താളിപ്പടുപ്പ് മൈതാനിയില്‍ കാണപ്പെട്ട ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി കിട്ടാത്തതിനെ തുടര്‍ന്നു മുന്‍കരുതലായാണ് അറസ്റ്റു ചെയ്തതെന്നു പോലീസ് പറഞ്ഞു.
Keywords: Arrest, kasaragod, Deli, Police, Kerala, Thalipaduppu, Confused situation: 2 arrested.