ചികിത്സക്കെത്തിയവര്‍ ഏറ്റുമുട്ടി; കല്ലേറില്‍ ആശുപത്രിയുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു
Jul 31, 2017, 18:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2017) അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സക്കെത്തിയവര്‍ തമ്മില്‍ സംഘട്ടനം. തുടര്‍ന്നുണ്ടായ കല്ലേറില്‍ ആശുപത്രിയുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ആശുപത്രിയിലെ ജീവനക്കാരന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ട് മന്‍സൂര്‍ ആശുപത്രിക്ക് മുന്നിലാണ് ഇട്ടമ്മലിലെയും ആവിക്കരയിലേയും യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനിടയിലാണ് ആശുപത്രിക്ക് നേരെയും കല്ലേറുണ്ടായത്. കല്ലേറില്‍ ആശുപത്രി ഇലക്ട്രീഷ്യന്‍ ഡ്രൈവറുമായ ബൈജു(25) വിനാണ് പരിക്കേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Treatment, Attack, Stone pelting, Conflict, stone pelting against hospital