കഞ്ചാവ് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; കുഴപ്പക്കാരെ പോലീസ് വിരട്ടിയോടിച്ചു
Jan 22, 2018, 19:27 IST
കാസര്‍കോട്:(www.kasargodvartha.com 22.01.2018) കഞ്ചാവ് വില്‍പ്പനയെ ചൊല്ലി ഏറ്റുമുട്ടിയ സംഘത്തെ പോലീസ് വിരട്ടിയോടിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ നെല്ലിക്കുന്ന് കടപ്പുറത്താണ് കഞ്ചാവ് വില്‍പ്പനക്കാര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഴപ്പക്കാരെ ലാത്തിവീശി വിരട്ടിയോടിച്ചു.
നെല്ലിക്കുന്ന് കടപ്പുറം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കാര്‍ സജീവമാണ്. കഞ്ചാവ് വാങ്ങാനെത്തിയവരും വില്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Ganja, Police, Night, Nellikunnu, People, Sale, Natives, Conflict over Ganja sale; Police Lathi charged < !- START disable copy paste -->
നെല്ലിക്കുന്ന് കടപ്പുറം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കാര്‍ സജീവമാണ്. കഞ്ചാവ് വാങ്ങാനെത്തിയവരും വില്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Ganja, Police, Night, Nellikunnu, People, Sale, Natives, Conflict over Ganja sale; Police Lathi charged