നഗരത്തില്‍ പരസ്പരം കലഹിച്ചു; മൂന്നു പേര്‍ക്കെതിരെ കേസ്
Sep 24, 2018, 22:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2018) നഗരത്തില്‍ പരസ്പരം കലഹിച്ച മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊളവയലിലെ ബിജു (36), കാഞ്ഞങ്ങാട് സൗത്തിലെ അനില്‍ കുമാര്‍ (39), കല്ലഞ്ചിറയിലെ സനല്‍ ശശി (26) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി പോലീസ് പട്രോളിംഗിനിടയില്‍ കൂടി നില്‍ക്കുകയായിരുന്ന ഇവരെ പോലീസ് ചോദ്യം ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പോലീസ് പട്രോളിംഗിനിടയില്‍ കൂടി നില്‍ക്കുകയായിരുന്ന ഇവരെ പോലീസ് ചോദ്യം ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Conflict; Case against 3, Kanhangad, Case, Kasaragod, Clash, News.
Keywords: Conflict; Case against 3, Kanhangad, Case, Kasaragod, Clash, News.