സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി
Jul 4, 2017, 18:00 IST
നീലേശ്വരം: (www.kasargodvartha.com 04.07.2017) സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കടപ്പുറം- നീലേശ്വരം റൂട്ടിലോടുന്ന ഗുരുകൃപ, ഗുരുഗണേഷ് ബസുകളുടെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്.
ഗുരുഗണേഷ് ബസ് ജീവനക്കാരന്‍ പ്രശാന്ത് കുമാറിന്റെ പരാതിയില്‍ ഗുരുകൃപ ബസ് ജീവനക്കാരായ ബ്രിജേഷ്, ഗോപു, രാജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഗുരുഗണേഷ് ബസ് ജീവനക്കാരന്‍ പ്രശാന്ത് കുമാറിന്റെ പരാതിയില്‍ ഗുരുകൃപ ബസ് ജീവനക്കാരായ ബ്രിജേഷ്, ഗോപു, രാജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, Bus employees, Assault, Attack, conflict between Bus employees
Keywords: Kasaragod, Kerala, news, Bus, Bus employees, Assault, Attack, conflict between Bus employees