സമയത്തിന്റെ പേരില്‍ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി
Dec 9, 2017, 10:15 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2017) സമയത്തിന്റെ പേരില്‍ ബസ് ജീവനക്കാര്‍ തമ്മിലേറ്റുമുട്ടി. സംഭവത്തില്‍ നാല് ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കസെടുത്തു. കുമ്പള ടൗണിലാണ് വെള്ളിയാഴ്ച രാവിലെ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബസ് ജീവനക്കാരായ ബന്തിയോട് കുണ്ടങ്കാരടുക്കയിലെ മുഹമ്മദലി (33), മണ്ടേക്കാപ്പിലെ വിപിന്‍ ഫ്രാന്‍സിസ് ഡിസൂസ (39), കാസര്‍കോട്ടെ ജലാലുദ്ദീന്‍ (39), അഹമ്മദ് അര്‍ഷാദ് (29) എന്നിവര്‍ക്കെതിരെയാണ് കേസ്.
കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംഘട്ടനത്തിലേര്പ്പെട്ടതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, Assault, Attack, complaint, case, Conflict between Bus employees