പരിയാരം ഗോപിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Oct 6, 2016, 11:04 IST
നീലേശ്വരം: (www.kasargodvartha.com 06.10.2016) പരിയാരം ഗോപിയുടെ ആകസ്മിക നിര്യാണത്തില്‍ കാന്‍ഫെഡ് സോഷ്യല്‍ ഫോറം അനുശോചിച്ചു. പ്രമുഖ സാക്ഷരതാപ്രവര്‍ത്തകനും പി എന്‍ പണിക്കരുടെയും പി ടി ബി യുടെയും ആശയത്തിലുദിച്ചുവന്ന കാന്‍ഫെഡ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും രാപകല്‍ ഭോദമന്യേ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടന്ന് പ്രവര്‍ത്തിച്ച വ്യക്തിയുമാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയില്‍ നിന്ന് സാക്ഷരതാ-സാമൂഹ്യ പ്രവര്‍ത്തനത്തിന് ദേശീയ അവാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട്.
കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ വിജയന്‍, ടി തമ്പാന്‍, ഷാഫി ചൂരിപ്പള്ളം, ടി എന്‍ അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Death, Condolence, Nileshwaram, kasaragod, Kerala, Pariyaram Gopi, Canfed, Kookanam Rahman, Social worker.