അഡ്വ. എന്‍. ലക്ഷ്മണന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Jul 30, 2012, 14:19 IST
കാസര്‍കോട്: കാസര്‍കോട്ടെ ആദ്യകാല കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. എന്‍. ലക്ഷ്മണന്റെ നിര്യാണത്തില്‍ കാസര്‍കോട് ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ അനുശോചിച്ചു.
ഡി.സി.സി. പ്രസിഡന്റ് പി.എ. അഷ്റഫ് അലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്. ഗംഗാധരന്, വൈസ് പ്രസിഡന്റ് കെ. ഖാലിദ്, മണ്ഡലം സെക്രട്ടറി കരുണ്‍ താപ്പ, സുകുമാരന്‍ അരമങ്ങാനം, പി.അബ്ദുള്‍ റഹ്മാന്, സുബൈര്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

Keywords: Kasaragod, Congress, Condolence, Advocate N. Lakshmanan