ബി എച്ച് മുഹമ്മദ് ബദിയഡുക്കയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
Sep 13, 2017, 22:27 IST
കാസര്‍കോട്: (www.kasaragodvartha.com 13/09/2017) അന്തരിച്ച മംഗളൂരു എ ജെ ആശുപത്രിയിലെ മുന്‍ പി ആര്‍ ഒയും പൗരപ്രമുഖനുമായ ബദിയടുക്ക ബി എച്ച് മുഹമ്മദിന്റെ (62) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തളങ്കര മാലിദ് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിരവധി പേര്‍ മൃതദേഹം കാണാനായി ഫോര്‍ട്ട് റോഡിലെ വീട്ടിലെത്തിയിരുന്നു.
ബദിയഡുക്ക സ്വദേശിയായ മുഹമ്മദ് ഏതാനും വര്‍ഷമായി കാസര്‍കോട്ടാണ് താമസം. നിരവധി പേര്‍ക്ക് മംഗളൂരു ആശുപത്രിയില്‍ ചികിത്സാ സഹായങ്ങള്‍ നല്‍കിവന്ന മുഹമ്മദിന്റെ വിയോഗം തീരാനഷ്ടമാണെന്ന് വീട് സന്ദര്‍ശിച്ച പ്രമുഖര്‍ അനുസ്മരിച്ചു.
മുസ്ലിം ലീഗ് നേതാക്കളായ സി ടി അഹ് മദലി, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, കെ എം അബ്ദുര്‍ റഹ് മാന്‍, മാഹിന്‍ കേളോട്ട്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എ എം കടവത്ത്, അഡ്വ. വി എം മുനീര്‍, അബ്ബാസ് ബീഗം, റാഷിദ് പൂരണം, ജലീല്‍ കോയ, വസീം ഫോര്‍ട്ട് റോഡ്, വ്യവസായികളായ അബ്ദുല്‍ കരീം കോളിയാട്, മധൂര്‍ ഹംസ, യു കെ യൂസഫ്, മാഹിന്‍ കോളിക്കര, എന്‍ എ അബൂബക്കര്‍, മുനീര്‍ ബിസ്മില്ല, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, ഉസ്മാന്‍ തെരുവത്ത്, എ എ അസീസ്, മജീദ് തെരുവത്ത് തുടങ്ങിയവര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Related News:
മംഗളൂരു എ ജെ ആശുപത്രിയിലെ മുന്‍ പി ആര്‍ ഒ ബദിയടുക്കയിലെ ബി എച്ച് മുഹമ്മദ് നിര്യാതനായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Death, Badiyadukka, Dead body, Leader, Malik Deenar, BH Muhammed Badiyadukka.