കാംപ്‌കോയ്ക്ക് ലോക്ഡൗണില്‍ ഇളവ്; ബുധനാഴ്ചകളില്‍ പ്രവര്‍ത്തിക്കാം
Apr 13, 2020, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2020) കര്‍ഷകരില്‍ നിന്ന് അടയ്ക്ക സംഭരിക്കാന്‍ കാംപ്‌കോയ്ക്ക് ലോക് ഡൗണില്‍ നിന്ന് ഇളവ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ബുധനാഴ്ചകളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
Keywords: Kasaragod, Kerala, News, Health-Department, District Collector, Concession for Campco in Lock down
ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
Keywords: Kasaragod, Kerala, News, Health-Department, District Collector, Concession for Campco in Lock down