എം പി ഫണ്ടില്‍ നാല് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഏഴ് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി
Jul 3, 2017, 18:20 IST
കാസര്‍കോട്: (www.kasargodvartha.com 03.07.2017) പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നു ജില്ലയില്‍ നാല് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ 17,14,150 രൂപ അടങ്കല്‍ തുകയുളള ഏഴ് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.
കളളാര്‍ ഗ്രാമപഞ്ചായത്തിലെ മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.381 ലക്ഷം രൂപയും കളളാര്‍ എ എല്‍ പി സ്‌കൂളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.4795 ലക്ഷം രൂപയും രാജപുരം ഹോളിഫാമിലി എ എല്‍ പി സ്‌കൂളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.5105 ലക്ഷം രൂപയും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വി എച്ച് എസ് എസിന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.3805 ലക്ഷം രൂപയും ചെങ്കള ഗ്രാമപഞ്ചായത്തിലെ കുണ്ടടുക്കം കുടിവെളള പദ്ധതിക്ക് 10 ലക്ഷം രൂപയും മടിക്കൈ ഗ്രാമപഞ്ചായത്തിലെ വരയില്‍ ശശിക്ക് മുച്ചക്രവാഹനം വാങ്ങുന്നതിന് 69,500 രൂപയും പനത്തടി ഗ്രാമപഞ്ചായത്തിലെ കെ സുനില്‍കുമാറിന് മുച്ചക്രവാഹനം വാങ്ങുന്നതിന് 69,500 രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Computer, P.Karunakaran-MP, school, Computers for 4 schools in MP fund