വനിതകള്‍ക്ക് ടൈലറിംഗിനൊപ്പം സൗജന്യ കമ്പ്യൂട്ടര്‍ പഠനവും
Mar 15, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 15/03/2016) വനിതാ ദിനത്തിന്റെ ഭാഗമായി പ്രദേശങ്ങളിലെ തൊഴിലില്ലാത്ത യുവതികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ നെല്ലിക്കട്ട ഖുതുബി നഗറിലെ 'വോള്‍ഗാ സെന്റര്‍' തീരുമാനിച്ചു. ചെയര്‍മാന്‍ വോള്‍ഗാ അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ഇതിന്റെ ഭാഗമായുള്ള ടൈലറിംഗ് പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് സൗജന്യമായി കമ്പ്യൂട്ടര്‍ പഠനവും നല്‍കും. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വനിതകള്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷനിലുള്ള വോള്‍ഗാ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. വോള്‍ഗാ സെന്ററിന്റെ പ്രവര്‍ത്തക സമിതി യോഗം ജയനാദം ന്യൂസ് എഡിറ്റര്‍ ഖാലിദ് പൊവ്വല്‍ ഉദ്ഘാടനം ചെയ്തു.
റിസ്വാന മൊഗ്രാല്‍ പുത്തൂര്‍, ശാനിഫ പുളിക്കൂര്‍, ദിവ്യ പത്മനാഭന്‍, മുബീന കുന്നില്‍, റംസീന ബേര്‍ക്ക, ഫായിസ ഓലത്തിരി, ശാനിഫ ഐടിഐ സംസാരിച്ചു.
Keywords: Kasaragod, Computer, Training, Nellikkatta Quthubi Trust.