മതില്‍ തകര്‍ത്തതിന് ആറുപേര്‍ക്കെതിരെ കേസ്
Jun 10, 2012, 11:39 IST
കാസര്‍കോട്: നഗരത്തിലെ വെങ്കട്ടരമണ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതില്‍കെട്ട് തകര്‍ത്തതിന് ആറുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കര പള്ളിപ്പുഴ സ്വദേശി മുഹമ്മദിന്റെ പറമ്പിലെ മതില്‍കെട്ടാണ് തകര്‍ത്തത്.
ശ്രീപതിറാവു, നിഖില്‍ ശര്‍മ്മ, സത്യസായി, വെങ്കട്ടരമണ ഹൊള്ള, ശ്രീകാന്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.
ശ്രീപതിറാവു, നിഖില്‍ ശര്‍മ്മ, സത്യസായി, വെങ്കട്ടരമണ ഹൊള്ള, ശ്രീകാന്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.
Keywords: Compound wall dispute, Case, Vengattaramana Temple, Kasaragod