Police Booked | മറവി രോഗമുള്ളയാളിൽ നിന്നും അണിഞ്ഞിരുന്ന സ്വർണാഭരണം കവർന്നതായി പരാതി; പൊലീസ് കേസെടുത്തു
Mar 24, 2024, 19:31 IST
കാഞ്ഞങ്ങാട്: (KasargodVartha) മറവി രോഗമുള്ളയാളിൽ നിന്നും അണിഞ്ഞിരുന്ന സ്വർണാഭരണം കവർന്നതായി പരാതി. ആവിക്കര മുട്ടുംതലയിലെ ശശിധരന്റെ (66) മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മോതിരം കവർന്നുവെന്നാണ് ആരോപണം.
ഇക്കഴിഞ്ഞ മാർച് 21ന് വൈകീട്ട് മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശശിധരന്റെ മകൻ സജേഷിൻറെ പരാതിയിൽ പ്രകാശൻ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police Booked, Complaint, Complaint that gold ornaments stolen. < !- START disable copy paste -->