city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്കെത്തിയ നഴ്‌സിനെ പുരുഷ നഴ്‌സിംഗ് അസിസ്റ്റന്റ് കടന്നു പിടിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.07.2014) ജനറല്‍ ആശുപത്രി ഐ.സി.യു.വില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന യുവതിയായ നഴ്‌സിനെ പുരുഷ നഴ്‌സിംഗ് അസിസ്റ്റന്‍ഡ് കടന്നു പിടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

കടന്നു പിടിച്ചപ്പോള്‍ നഴ്‌സ് നിലവിളിക്കുകയും മറ്റു ജീവനക്കാരെത്തി പിടിവിടുവിക്കുകയുമായിരുന്നു. സംഭവം സംബന്ധിച്ച് നഴ്‌സ് നല്‍കിയ പരാതിയില്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു. 

അതേസമയം പരാതി പോലീസിനു കൈമാറിയിട്ടില്ല. നഴ്‌സിംഗ് അസിസ്റ്റന്‍ഡ് മദ്യപിച്ചു ഡ്യൂട്ടിക്കെത്തുന്നത് പതിവാണെന്നു നേരത്തേ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ നഴ്‌സിനെ അപമാനിച്ചിട്ടില്ലെന്നാണ് നഴ്‌സിംഗ് അസിസ്റ്റന്‍ഡ് പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജനറല്‍ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്കെത്തിയ നഴ്‌സിനെ പുരുഷ നഴ്‌സിംഗ് അസിസ്റ്റന്റ് കടന്നു പിടിച്ചു

Keywords : Kasaragod, Nurse, Complaint, General-hospital, Police, Assistant, Duty. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia