ചിട്ടി കമ്പനിയില്‍ അടച്ച പണം നല്‍കാതെ വഞ്ചിച്ചതായി അംഗപരിമിതന്റെ പരാതി
Apr 7, 2019, 17:31 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2019) ചിട്ടി കമ്പനിയില്‍ അടച്ച പണം നല്‍കാതെ വഞ്ചിച്ചതായി അംഗപരിമിതന്റെ പരാതി. ഷിറിബാഗിലു റഹ് മത്ത് നഗര്‍ റഹ് മാനിയ കോട്ടേജില്‍ താമസിക്കുന്ന സലാമുദ്ദീനാണ് കാസര്‍കോട് എസ് എം എസ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സി ഐക്ക് പരാതി നല്‍കിയത്.
2016 ല്‍ ചേര്‍ന്ന ചിട്ടിയില്‍ 20 മാസം പണം അടക്കുകയും തുടര്‍ന്ന് ലഭിക്കേണ്ട 1,92,600 രൂപ നല്‍കാതെ വഞ്ചിച്ചതായുമാണ് പരാതി. സലാമുദ്ദീന് കമ്പനി ചെക്ക് നല്‍കിയിരുന്നുവെങ്കിലും ബാങ്കിലെത്തിയപ്പോള്‍ അക്കൗണ്ടില്‍ തുകയില്ലെന്ന് പറഞ്ഞതോടെയാണ് വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതെന്നും സലാമുദ്ദീന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, complaint against Chit company
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, complaint against Chit company
< !- START disable copy paste -->