ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതായി പരാതി
Aug 3, 2019, 12:18 IST
കാസര്‍കോട്: (www.kasargodvartha.com 03.08.2019) കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന് സമീപം ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബോവിക്കാനത്ത് മുഹമ്മദലിയുടെ മകന്‍ ശംസുദ്ദീനാണ് മര്‍ദനമേറ്റത്. മറ്റൊരു ഓട്ടോ ഡ്രൈവറായ ഷമീര്‍ ശംസുദ്ദീനെ കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച വാക്കേറ്റമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. അതേസമയം പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Auto Driver, Complaint, Custody, Attack, Complaint against auto driver