പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റി
Oct 20, 2018, 21:05 IST
കാസര്‍കോട്: (www.kasargodvartha.com 20.10.2018) പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും പ്രവാസി പരാതി പരിഹാര കമ്മിറ്റി രൂപികരിച്ചു. പ്രവാസികള്‍ക്ക് അവരുടെ പരാതികള്‍ കണ്‍വീനര്‍, ജീല്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, ആന്‍ഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.
ഫോണ്‍-04994 255782, 255803. ഇ-മെയില്‍ വിലാസം - ddpksgd@gmail.com, ddpksd.dop.lsgd@kerala.gov.in
ഫോണ്‍-04994 255782, 255803. ഇ-മെയില്‍ വിലാസം - ddpksgd@gmail.com, ddpksd.dop.lsgd@kerala.gov.in
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Expatriates, District Collector, Kasaragod, News, Committee, Complaint, Mail, Committee for Solving problems of Expatriates
Keywords: Expatriates, District Collector, Kasaragod, News, Committee, Complaint, Mail, Committee for Solving problems of Expatriates