തഖ്‌വിയ്യ ക്യാമ്പും എം.എ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു
Feb 21, 2015, 08:34 IST
കടമ്പാര്‍: (www.kasargodvartha.com 21.02.2015) എസ്.എസ്.എഫ് കടമ്പാര്‍ സെക്ടര്‍ പരിധിയിലെ 9 യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍ക്കായി പ്രത്യേകം പരിശീലനം നല്‍കുന്നതിന് സംഘടിപ്പിച്ച തഖ്‌വിയ്യ ക്യാമ്പും അന്തരിച്ച സമസ്ത പ്രസിഡണ്ട് നൂറൂല്‍ ഉലമാ എം.എ ഉസ്താദ് അനുസ്മരണവും പാപിലയില്‍ നടന്നു.
ഉച്ചയ്ക്ക് നടന്ന ജലാലിയ്യ റാത്തീബിന് അബ്ദുല്‍ അസീസ് സഖാഫി, മുഹമ്മദ് റഫീഖ് സഅദി, ജലീല്‍ അമാനി നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന ക്യാമ്പ് ചീഫ് അമീര്‍ അഷ്‌റഫ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സെക്ടര്‍ പ്രസിഡണ്ട് സ്വദഖത്തുല്ല ഹിമമി ഉദ്ഘാടനം ചെയ്തു.
രണ്ട് സെഷനുകളിലായി നടന്ന ക്യാമ്പുകള്‍ക്ക് ജില്ലാ സെക്രട്ടറി സ്വാദിഖ് മാസ്റ്റര്‍ ആവളം, ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി നേതൃത്വം നല്‍കി.
ഡിവിഷന്‍ സെക്രട്ടറി ഫാറൂഖ് പൊസോട്ട്, മജീദ് സഅദി സുബ്ബയ്കട്ട, ശാഹുല്‍ ഹമീദ് അഹ്‌സനി, നാസിര്‍ പാപില എന്നിവര്‍ ആശംസ നേര്‍ന്നു. സെക്ടര്‍ സെക്രട്ടറി ആരിഫ് അറഫ സ്വാഗതവും ജംഷീദ് മുടിമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, SSF, inauguration, Division Secretary, Commemorence of M.A Usthad.
Advertisement: