കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി
Mar 11, 2016, 10:30 IST
കരിവെള്ളൂര്‍: (www.kasargodvartha.com 11.03.2016) കരിവെള്ളൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കരിവെള്ളൂര്‍ ആണൂരിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഗോവിന്ദന്റെ മകള്‍ ആതിര (18) യെയാണ് കാണാതായത്.
മാത്തിലിലെ ഗുരുദേവ കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച കോളജിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് പെണ്‍കുട്ടി മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് പിതാവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വൈകുന്നേരം ഇളയച്ഛന്റെ ഫോണിലേക്ക് വിളിച്ച് തന്റെ വിവാഹം കഴിഞ്ഞുവെന്ന് ആതിര അറിയിച്ചിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: College, Student, Girl, Karivellur, Payyanur, Missing, kasaragod,