കോളജ് വിദ്യാര്‍ത്ഥിയെ അക്രമിച്ചതിനെ ചൊല്ലി ഉപ്പളയില്‍ സംഘര്‍ഷം
Sep 6, 2013, 18:47 IST
ഉപ്പള: കോളജ് വിദ്യാര്‍ത്ഥിയെ അക്രമിച്ചതിനെ ചൊല്ലി ഉപ്പളയില്‍ സംഘര്‍ഷം. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ സംഘര്ഷത്തിലേര്പെടുകയായിരുന്നു. സംഘര്‍ഷം റോഡിലേക്ക് വ്യാപിച്ചതോടെ ഗദേശീയ പാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി.
പ്രതാപ് നഗറിലെ പ്രവീണ്‍ ചന്ദ്രന്(23) മര്‍ദനമേറ്റതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം.
മംഗലാപുരത്തെ സ്വകാര്യ കോളജില്‍ സിവില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന പ്രവീണ്‍ ബസിറങ്ങി വീട്ടിലേക്ക് പോകുബോള്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
പരിക്കേറ്റ പ്രവീണിനെ കുമ്പള ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് എത്തിയ സംഘവും പ്രവീണിനെ അക്രമിച്ച സംഘവും തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്പെടുകയായിരുവെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്താന്‍ വൈകിയത് ഏറേ പ്രതിഷേധത്തിനിടയാക്കി. പ്രവീണിന മര്‍ദിച്ചതിന് ഏഴുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
Also read:
കൊട്ടാരക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ സഹകരണ വകുപ്പ് ജീവനക്കാരന് മരിച്ചു
Keywords: Clash, Attack, Student, Injured, Police, Complaint, Hospital, Kasaragod, Uppala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.