മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ കളക്ടറേറ്റ് മാര്ച്
Jun 27, 2013, 14:04 IST
കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുക, ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കളക്ട്രേറ്റ് മാര്ച് നടത്തി.
ഗവണ്മെന്റ് കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്ച് യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി ജി. ശ്രീകാന്ത് ഉദ്ഘാടം ചെയ്തു. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി വി. സുരേഷ് ബാബു അധ്യക്ഷവഹിച്ചു. കെ. മണികണ്ഠന് സ്വാഗതം പറഞ്ഞു. പി. പ്രകാശന്, എം. രഞ്ജിത്ത്, മുകേഷ്, ഷാലു മാത്യു, കെ. രവീന്ദ്രന്, സുനില്‍ മാടക്കല്‍ പ്രസംഗിച്ചു.
Keywords: Collectorate march for CM resignation, Protest, Oommen Chandy, Collectorate, kasaragod, Kerala, G. Sreekanth, Inauguration, LDYF, AIYF, Investigation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.