കയര്‍ ക്രാന്തി എക്സ്പ്രസ് തിങ്കളാഴ്ച കാസര്‍കോട്ട്
Nov 10, 2013, 11:00 IST
കാസര്‍കോട്: കയര്‍ ബോര്‍ഡിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കന്യാകുമാരിയില്‍ നിന്നാരംഭിച്ച കയര്‍ക്രാന്തി എക്സ്പ്രസ് എന്ന പ്രത്യേക വോള്‍വോ ബസില്‍ കയര്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണവും കാസര്‍കോട്ട് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഗസ്റ്റ് ഹൗസില്‍ എം.പി പി കരുണാകരന് ഫ്ലാഗ് ഓഫ് ചെയ്യും.
പരിപാടിയില്‍ എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, എസ്.പി തോംസണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കേന്ദ്ര കയര്‍ബോര്‍ഡ് അംഗം ടി.എം ഷാഹിദ് അറിയിച്ചു.
കാസര്‍കോട്ടെ പ്രമുഖ കേന്ദ്രങ്ങളിലെ പര്യടനം വൈകുന്നേരത്തോടെ സമാപിക്കും. 12 ന് മംഗലാപുരത്തേക്ക് തിരിക്കും. മംഗലാപുരം ടൗണ്‍ ഹാളില്‍ വനംവകുപ്പ് മന്ത്രി രാമനാഥ് റൈ ഉദ്ഘാടനം ചെയ്യും.
Keywords : Kasaragod, Kerala, Anniversary, Coir Board, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.