മേല്‍പ്പറമ്പില്‍ തെങ്ങ് വൈദ്യുതി ലൈനില്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി
Aug 28, 2014, 21:43 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 28.08.2014) മേല്‍പ്പറമ്പില്‍ തെങ്ങ് വൈദ്യുതി ലൈനില്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. മേല്‍പ്പറമ്പ് ടൗണില്‍ മത്സ്യമാര്‍ക്കറ്റിനടുത്താണ് എച്ച്.ടി ലൈനിനുമുകളില്‍ തെങ്ങ് വീണത്. ഇതുമൂലം മേല്‍പ്പറമ്പ്, കീഴൂര്‍, ചെമ്പരിക്ക എന്നിവിടങ്ങളില്‍ ബുധനാഴ്ച രാത്രി പത്ത് മണി മുതല്‍ ബൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചവരെയും വൈദ്യുതി പ്രശ്‌നം പരിഹരിച്ചിട്ടിലെന്ന് നാട്ടുകാര്‍ പറഞ്ഞു. തെങ്ങ് വൈദ്യുതി പോസ്‌റില്‍ തന്നെ താങ്ങി നില്‍ക്കുകയാണ്. ഇത് ഇനിയും നീക്കം ചെയ്തിട്ടില്ല.
Also Read:
ജനപ്രാതിനിധ്യ നിയമം കര്‍ശനമാക്കാനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍
Keywords: Kasaragod, Kerala, Coconut, Electricity, Melparamba, Electric Line, Natives, Fish Market,
Advertisement:
ജനപ്രാതിനിധ്യ നിയമം കര്‍ശനമാക്കാനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍
Keywords: Kasaragod, Kerala, Coconut, Electricity, Melparamba, Electric Line, Natives, Fish Market,
Advertisement: