ജെന്കോക്കസ് വെളിച്ചെണ്ണ; ശ്രീകല്പ ഇന്‍ഡസ് ട്രിസ് ഉദ്ഘാടനം 13ന്
May 10, 2013, 19:25 IST
കാസര്‍കോട്: കുമ്പള നാരായണമംഗലം ആസ്ഥാനമായുള്ള ശ്രീകല്പ ഇന്‍ഡസ്ടീസ്
ജെന്കോക്കസ് എന്ന ബ്രാന്‍സില്‍ ശുദ്ധമായ വെളിച്ചണ്ണയും തേങ്ങകൊണ്ടുള്ള മറ്റ് ഉത്പന്നങ്ങളും പുറത്തിറക്കുന്നു.
ഫാക്ടറിയുടെ ഉദ്ഘാടനം 13ന് രാവിലെ 8.45ന് മഞ്ചേശ്വരം എം.എല്‍.എ, പി.ബി അബദുര്‍ റസാഖ് നിര്‍വഹിക്കുമെന്ന് ഉടമ മഹേഷ് ഭട്ട്, കെ. മാധവന്, സുബ്രായ ഭട്ട്, ബി. ബാലകൃഷ്ണ അഗ്ഗിത്തായ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഉദ്ഘാടന ചടങ്ങില്‍ സിപി.സി.ആര്.എ. ഡയരക്ടര്‍ ഡോ. ജോര്‍ജ് വി.തോമസ് അധ്യക്ഷത വഹിക്കും. കുമ്പള പഞ്ചായത്ത് പ്രസിഡന്റ പി.എച്ച്. റംല, വൈസ് പ്രസിഡന്റ മഞ്ചുനാഥ് ആള്‍വ, മെമ്പര്‍ സുലോചന, സി.പി.സി.ആര്.ഐ യിലെ ഡോ. ബാലചന്ദ്ര ഹെബ്ബാര്‍, ഡി.ഐ.സി. ജനറല്‍ മാനേജര്‍ എം.സലീം, കേരള തുളു അക്കാദമി പ്രസിഡന്റ് സുബ്ബയ്യ റൈ, മുജുങ്കാവ് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം വൈസ്പ്രസിഡന്റ് കേശവ പ്രസാദ്, നാണിഹിത്ലു, കുമ്പള സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ എന്നിവര്‍ സംബന്ധിക്കും.
Keywords: Kumbala, Inauguration, Panchayath, Kasaragod, Kerala, Products, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.