city-gold-ad-for-blogger

തെങ്ങു കയറ്റ യന്ത്രം വിതരണം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 13.06.2014) കേരശ്രീ നാളികേര വികസന പദ്ധതി പ്രകാരം പരിശീലനം ലഭിച്ച നഗരസഭാ കൃഷി ഭവനിലെ യുവകര്‍ഷകര്‍ക്കുള്ള തെങ്ങ് കയറ്റ യന്ത്രം നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല വിതരണം ചെയ്തു.

സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി സ്ഥിരം സമിതി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, അബ്ദുര്‍ റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍, ജി.നാരായണന്‍, ഡി.പി.സി മെമ്പര്‍ എ.അബ്ദുര്‍ റഹ് മാന്‍, കൗണ്‍സിലര്‍മാരായ ഖാലിദ് പച്ചക്കാട്, മജീദ് കൊല്ലമ്പാടി, അര്‍ജുന്‍ തായലങ്ങാടി, സരിത, നൈമുന്നിസ, സഫിയ, സെക്രട്ടറി കെ.പി വിനയന്‍, കൃഷി ഓഫീസര്‍ പി.ദിലാനാഥ് എന്നിവര്‍ സംസാരിച്ചു.

തെങ്ങു കയറ്റ യന്ത്രം വിതരണം ചെയ്തു

തെങ്ങു കയറ്റ യന്ത്രം വിതരണം ചെയ്തു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വീരചക്രം നേടിയ റിട്ട. മേജറെ കൊലപ്പെടുത്തിയ 4 പേര്‍ അറസ്റ്റില്‍
Keywords:  Coconut, Kasaragod, Training, Municipality, Farmer, T.E Abdulla, Committee, Members, Agriculture Officer, Secretary, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia