കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ മൂര്‍ഖന്‍ കസ്റ്റഡിയില്‍
Jun 19, 2014, 11:22 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2014) കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ മൂര്‍ഖന്‍ കസ്റ്റഡിയിലായി. ബുധനാഴ്ച രാത്രി മൊഗ്രാല്‍ പുത്തൂരില്വെച്ചാണ് മൂര്‍ഖനെ പിടികൂടിയത്. മദ്രസവിട്ട് നടന്നുപോവുകയായിരുന്ന കുട്ടികളാണ് പത്തിവിടര്‍ത്തി നില്ക്കുന്ന പാമ്പിനെ കണ്ടത്.
മൊഗ്രാല്‍ പുത്തൂരിലെ സാമൂഹ്യപ്രവര്‍ത്തകനായ ഫാറൂഖ് എന്ന യുവാവാണ് പാമ്പിനെ പിന്നീട് ഒരു ഭരണിയിലാക്കി പോലീസിനെ വിവരം അറിയിച്ചത്. പോലീസ് പാമ്പിനെ ബന്തവസിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മൂര്‍ഖനെ ഫോറസ്റ്റിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : kasaragod, Police, police-station, custody, Cobra in police station, Mogral Puthur, Forest, Childrens, Madrasa,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067