വീട്ടുമുറ്റത്തു നിന്ന് അഞ്ചര അടി നീളമുള്ള മൂര്‍ഖനെ പിടികൂടി
May 12, 2014, 15:17 IST
ബദിയടുക്ക: (www.kasargodvartha.com 12.05.2014)വീട്ടുമുറ്റത്തു നിന്ന് അഞ്ചര അടി നീളമുള്ള മൂര്‍ഖനെ പിടികൂടി. മാന്യ ഉള്ളോടിയിലെ എന്‍.എ. നാരായണിയുടെ വീട്ടുമുറ്റത്തു നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ പാമ്പിനെ പിടിച്ചത്.
മുറ്റത്തു നിന്ന് വളര്‍ത്തു നായ കുരക്കുന്നതു കണ്ട് ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. മാങ്ങാട്ടെ അഹ് മദിനെ വിളിച്ചു വരുത്തി പാമ്പിനെ പിടികൂടി കാട്ടില്‍ വിടുകയായിരുന്നു.
Also Read:
ബംഗാളില്‍ തൃണമുല്സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 13 പേര്‍ക്ക് പരിക്ക്
Keywords: Snake, Cobra, House, Cobra found before house, Kasaragod, Badiyadukka, Morning,
Advertisement:
ബംഗാളില്‍ തൃണമുല്സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 13 പേര്‍ക്ക് പരിക്ക്
Keywords: Snake, Cobra, House, Cobra found before house, Kasaragod, Badiyadukka, Morning,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067