കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന് കാസര്‍കോട്ട്
Dec 14, 2013, 19:51 IST
കാസര്‍കോട്: കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ (സി.ഒ.എ) കാസര്‍കോട് ജില്ലാ സമ്മേളനം 17ന് കാസര്‍കോട് ജില്ലാ വ്യാപാര ഭവന്‍ ഹാളില്‍ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.30ന് പ്രതിനിധികള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും പ്രകടനമായി സമ്മേളന വേദിയിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര പതാക ഉയര്‍ത്തും. 10.30ന് നടക്കുന്ന പൊതുസമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.സി.സി.എ എം.ഡി.കെ. വിജയകൃഷ്ണന്‍ അധ്യക്ഷത വഹക്കും. സി.ഒ.എ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നിര്‍വഹിക്കും. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് ഇന്‍ഷുറന്‍സ് പോളിസി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാദേവി വിതരണം ചെയ്യും. സഹായ നിധി സി.ഒ.എ സംസ്ഥാന സെക്രട്ടറി കെ.ഗോവിന്ദനും കേരള വിഷന്‍ സമ്മാനോത്സവ് 2013 വിജയികള്‍ക്കുള്ള സമ്മാനം കെ.സി.സിഎ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖും വിതരണം ചെയ്യും.
പ്രസ്സ് ക്ലബ് പ്രസിഡണ്ട് എം.ഒ. വര്‍ഗീസ്, സി.ഒ.എ സംസ്ഥാന ട്രഷറര്‍ കെ .രാധാകൃഷന്‍, സി.ഒ.എ സംസ്ഥാന നിര്‍വാഹകസമിതി അംഗം നാസര്‍ അന്‍വര്‍ സംസാരിക്കും. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര സ്വാഗതവും ജില്ലാ സെക്രട്ടറി സതീഷ് കെ.പാക്കം നന്ദിയും പറയും.
തുടര്‍ന്ന് സി.ഒ.എ സംസ്ഥാന ട്രഷറര്‍ കെ .രാധാകൃഷന്‍ സംഘടന റിപോര്‍ടും കെ.സി.സിഎ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖ് കെ. സി.സി.എ റിപോര്‍ടും കെ.സി.സി.എ ജില്ലാ ഹെഡ് കെ.രഘുനാഥ്, കെ.സി.സി.എ ജില്ലാ റിപോര്‍ടും കെ.പ്രദീപ് കുമാര്‍ സി.സി.എന്‍ റിപോര്‍ടും, എം.ലോഹിതാക്ഷന്‍ സാമ്പത്തിക റിപ്പോര്‍ടും അവതരിപ്പിക്കും. പിന്നീട് റിപ്പോര്‍ടിന്മേലുള്ള ചര്‍ച്ച, മറുപടി, പ്രമേയവതരണം, പുതിയ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.എച്ച് അന്‍വര്‍, ഷുക്കൂര്‍ കോളിക്കര, സതീഷ് കെ.പാക്കം, എം.ലോഹിതാക്ഷന്‍, പുരുഷോത്തം എം നായ്ക്ക്, കെ.ദിവാകര, ഹരിക്കാന്ത്, വി.വി മനോജ് എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752