സഹകരണ ബന്ദ് 27ന്
Aug 22, 2014, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2014) സഹകരണ മേഖലയില്‍ ആദായ നികുതി വകുപ്പിന്റെ കടന്നു കയറ്റത്തില്‍ പ്രതിഷേധിച്ച് ആഗസ്ത് 27ന് സംസ്ഥാനത്ത് സഹകരണ സംരക്ഷണ സമിതി നടത്തുന്ന സഹകരണ ബന്ദിനോടനുബന്ധിച്ച് കാസര്‍കോട്ട് മാര്‍ച്ചും ധര്‍ണയും നടത്തും. ആദായ നികുതി വകുപ്പിന്റെ വിദ്യാനഗര്‍ പടുവടുക്കത്തെ ഓഫീസിനു മുന്നിലാണ് ധര്‍ണ.
അതിനു മുന്നോടിയായുള്ള മാര്‍ച്ച് രാവിലെ 10ന് ഗവ. കോളജ് പരിസരത്തു നിന്നു ആരംഭിക്കും.
ധര്‍ണ കാപ്‌കോ പ്രസിഡണ്ട് കൊങ്കോടി പത്മനാഭ ഉദ്ഘാടനം ചെയ്യും. പി.സി. രാമന്‍ അധ്യക്ഷത വഹിക്കും.
എം.വി. കോമന്‍ നമ്പ്യാര്‍, കെ.കുഞ്ഞമ്പു, പി.കെ. വിനയ കുമാര്‍, പി.വിജയന്‍, പി.കെ. വിനോദ് കുമാര്‍, പി.ജാനകി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Co-operative, Bandh, State.