city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.­എം.­ ഉസ്താദ് അനു­സ്മ­ര­ണവും ദിക്റ് ദുഅ മജ്‌ലിസും നടത്തി

സി.­എം.­ ഉസ്താദ് അനു­സ്മ­ര­ണവും ദിക്റ് ദുഅ മജ്‌ലിസും നടത്തി
കാസ­ര്‍­കോട്: മംഗ­ലാ­പുരം-ചെ­മ്പ­രിക്ക ഖാസിയും സമസ്ത കേന്ദ്രമു­ശാ­വറ ഉപാ­ധ്യ­ക്ഷ­നുമാ­യിരുന്ന സി.­എം.­ ഉസ്താ­ദിന്റെ മഖാം സിയാ­റത്തും അനു­സ്മ­ര­ണവും ദിക്റ്­ ­ദുഅ മജ്‌ലിസും ഖത്മുല്‍ ഖുര്‍­ആനും എസ്.­കെ.­എ­സ്.­എ­സ്.­എ­ഫ്. കാസര്‍കോട് ജില്ലാ കമ്മി­റ്റി­യുടെ ആഭി­മു­ഖ്യ­ത്തില്‍ ചെമ്പ­രി­ക്ക­യില്‍ ന­ടന്നു.

പരി­പാ­ടി­ക്ക് സമസ്ത കേന്ദ്ര മുശാ­വറാ അംഗം ഖാസി ത്വാഖ അഹ­മദ് മുസ്ലി­യാര്‍ അല്‍ അസ്ഹരി നേതൃത്വം നല്‍കി. സി.­എം.­ ഉ­ബൈ­ദുള്ള മൗല­വി, അഹ­മ്മദ് മുസ്‌ല്യാര്‍ ചെര്‍ക്ക­ള, പള്ള­ങ്കോട് അബ്ദുള്‍ ഖാദര്‍ മദ­നി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി ജെഡി­യാര്‍, റഷീദ് ബെളിഞ്ചം, അബൂ­ബ­ക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേല­മ്പാടി, താജു­ദ്ധീന്‍ ചെമ്പ­രി­ക്ക, കെ.­എം.­ ശ­റ­ഫു­ദ്ദീന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ആലി­കുഞ്ഞി ദാരി­മി, മജീദ് ചെമ്പി­രി­ക്ക, ഖലീല്‍ ചെമ്പി­രി­ക്ക, ഫാറൂഖ് കൊല്ല­മ്പാ­ടി, ഷെഫീഖ് ആദൂര്‍, കെ.­എ­ച്ച്. അഷ്‌റഫ് ഫൈസി കിന്നിം­ഗാര്‍, യൂസുഫ് ഹുദവി മുക്കൂ­ട്, റസാഖ് അര്‍ഷദി കുമ്പ­ഡാ­ജെ തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു.

Keywords:  Kasaragod, SKSSF, C.M. Abdulla Maulavi, Chembarika, Mangalore, Qazhi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia