ജനസമ്പര്‍ക്ക പരിപാടിക്ക് മുഖ്യമന്ത്രി എത്തിയത് 2 മണിക്കൂര്‍ മുമ്പേ
Nov 29, 2013, 11:35 IST
കാസര്‍കോട്: കാസര്‍കോട്ട് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത് രണ്ട് മണിക്കൂര്‍ മുമ്പേ. രാവിലെ ഒമ്പത് മണിക്കാണ് പരിപാടി തുടങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ 7.10ന് തന്നെ മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തി.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മുഖ്യമന്ത്രി കാസര്‍കോട്ട് എത്തിയത്. ഗസ്റ്റ് ഹൗസില്‍ നിന്ന് രാവിലെ തന്നെ കുളിച്ച് ചായമാത്രം കഴിച്ച് ജനസമ്പര്‍ക്ക വേദിയിലെത്തിയ മുഖ്യമന്ത്രി അവിടെ കാത്തുനിന്ന ജനങ്ങളുടെ പരാതി സ്വീകരിക്കുമ്പോഴേക്കാണ് ചുമതലയുള്ള മറ്റു ഉദ്യോഗസ്ഥരെല്ലാം എത്തിയത്.
കനത്ത സുരക്ഷാ സന്നാഹമാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയത്. പ്രത്യേക കമാന്‍ഡോകളുടേയും തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റേയും സുരക്ഷാ വലയമാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയതെങ്കിലും പലപ്പോഴും മുഖ്യമന്ത്രി സുരക്ഷാ വലയങ്ങള്‍ കടന്ന് ജനങ്ങളിലേക്ക് ഇറങ്ങിചെന്നാണ് പരാതികള്‍ സ്വീകരിച്ചത്.
പരാതികള്‍ സ്വീകരിക്കുന്നതിനിടയില്‍ ചായയോ മറ്റു ഭക്ഷണ സാധനങ്ങളോ കഴിക്കാന്‍പോലും സമയമുണ്ടായിരുന്നില്ല. ഇടക്കിടെ കുപ്പിവെള്ളം കുടിച്ച് ദാഹംതീര്ക്കുകമാത്രമാണ് മുഖ്യമന്ത്രിചെയ്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Photos: Srikanth Kasaragod & R.K. Kasaragod
Related News:
ഓണ്‍ലൈന്‍ പരാതികള്‍ കൂടുതല്‍ കാസര്‍കോട്ട്; പരാതിക്കാരെ പൊരിവെയിലത്ത് കാണും: ഉമ്മന്‍ചാണ്ടി
സര്‍ക്കാര്‍ പദ്ധതിയിലെ ഗുണഭോക്താക്കളെ ഗ്രാമസഭയിലൂടെ കണ്ടെത്തും: ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ഉജ്വല തുടക്കം; വേദിയിലേക്ക് LDF ന്റെ രോഷ പ്രകടനം
Keywords: Kasaragod, Oommen Chandy, Kerala, Mass contact programme, Chief Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752