മുഖ്യമന്ത്രി വെള്ളിയാഴ്ച ജില്ലയില്‍
Nov 3, 2016, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 3/11/2016) മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച എത്തും. മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തുന്ന പിണറായി വിജയന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ രാവിലെ 10 മണിക്ക് സ്വീകരണം നല്‍കും.
ഉച്ചയ്ക്ക് 12 മണിക്ക് പെരിയ ചാലിങ്കാലില്‍ ബഡ്‌സ് സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നു മണിക്ക് കാഞ്ഞങ്ങാട് പൊതുപരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും.
Keywords: Kasaragod, Kerala, Minister, District, Kalikkadav, Reception, CM Pinarayi vijayan to visit district Friday