മടവൂര്‍ സി.എം. വലിയുള്ളാഹി മഖാം ശരീഫ് ഉറൂസ് പ്രചരണ കണ്‍വെന്‍ഷന്‍ 12ന്
Jul 4, 2012, 16:27 IST
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ സുപ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മടവൂര്‍ സി.എം. വലിയുള്ളാഹി മഖാം ശരീഫ് 22-ാം ഉറൂസ് മുബാറക്ക് ആഗസ്ത് 22 മുതല്‍ 26 വരെ നടത്തപ്പെടുന്നു. ഇതിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലയിലെ കണ്‍വന്‍ഷന്‍ ജൂലൈ 12ന് രാവിലെ 11 മണിക്ക് പുലിക്കുന്ന് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബു തങ്ങള്‍ മുട്ടത്തോടി, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഹാദി എം.എസ്. മദനി തങ്ങള്‍ മാസ്തിക്കുണ്ട്, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍, എം.എ. ഖാസിം മുസ്ല്യാര്‍, മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, പുത്തിഗെ അബ്ബാസ് ഫൈസി, സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ചട്ടഞ്ചാല്‍, സയ്യിദ് ഇബ്രാഹിം തങ്ങള്‍ ഉദുമ, അബ്ദുള്‍ റഹ്മാന്‍ മുസ്ല്യാര്‍, ടി.പി.സി. മുഹമ്മദ് കോയ ഫൈസി, അല്‍കോബര്‍ ഹുസൈന്‍ ഹാജി, ഹാജി യു. ഷറഫുദ്ദീന്‍ മാസ്റ്റര്‍, ജലീല്‍ ബാഖവി, കുഞ്ഞിമാഹിന്‍ മുസ്ല്യാര്‍, അബ്ദുല്‍ നാസര്‍ മാസ്റ്റര്‍, എ.പി. അബ്ദുല്‍ നാസര്‍ മാസ്റ്റര്‍, ഫൈസല്‍ ഫൈസി, അബ്ദുല്‍ മജീദ് ബാഖവി, കനക്കോട് എ.എച്ച്. അബ്ദുല്‍ കബീര്‍ മിസ്ബാഹി എന്നിവര്‍ സംബന്ധിക്കും.

Keywords: Kasaragod, C.M Madavoor, Uroos.