ക്ലബ്ബ് ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി
Mar 11, 2015, 13:15 IST
എരിയാല്‍: (www.kasargodvartha.com 11/03/2015) നവീകരിച്ച ബ്ലാര്‍ക്കോട് യംഗ് മെന്‍സ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എ.വി ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഷരീഫ് കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റഹ് മാന്‍ ബ്ലാര്‍ക്കോട് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം അബ്ദുല്‍ ഗഫൂര്‍ ചേരങ്കൈ നിര്‍വഹിച്ചു. ഡോ. ജാഫര്‍ സാദിഖ് രോഗികളെ പരിശോധിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ശങ്കര്‍ നായിക്കിനെ റഹ് മാന്‍ ബ്ലാര്‍ക്കോട് ആദരിച്ചു. ഐ.എന്‍.എല്‍ നേതാവ് അസീസ് കടപ്പുറം, നജീബ് കറാമ, മുജീബ് കമ്പാര്‍, എസ്.എച്ച് ഹമീദ്, നവാസ് ഇ.വൈ.സി.സി, മന്‍സൂര്‍ അക്കര, നിസാര്‍, ഖാദര്‍ ബി.എം സംബന്ധിച്ചു.
നാസര്‍ ബ്ലാര്‍ക്കോട് നന്ദി പറഞ്ഞു.

Keywords : Kasaragod, Kerala, Camp, Inauguration, Eriyal, Blarkode.