സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ക്ലീന്‍ ക്യാമ്പസ്
Oct 27, 2014, 08:10 IST
(www.kasargodvartha.com 27.10.2014) സുന്നീ ജംയിയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ക്ലീന്‍ ക്യാമ്പസ് ഡേ പരിപാടിക്ക് ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നേതൃത്വം നല്‍കുന്നു. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് സിദ്ദീഖി, ഷിഫാ സഅദിയ്യ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബൂബക്കര്‍ മുട്ടത്തൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷം; 60 പേര് അറസ്റ്റില്‍
Keywords: Kasaragod, Kerala, School, Cleaning, Campus, Saadiyya, Chalanam, English Medium School, Clean campus at Saadiyya English Medium School.
Advertisement: