ക്ലാസ് ഫോര്‍ ലോവര്‍ എച്ചീവേര്സ് പ്രോഗ്രസ് പരിപാടി സംഘടിപ്പിച്ചു
Aug 31, 2013, 16:37 IST
മടിക്കൈ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പി.ടി.എ മുഖേന ആരംഭിച്ച ക്ലാസ് ഫോര്‍ ലോവര്‍ എച്ചീവേര്സ് പ്രോഗ്രസ് (ക്ലാപ്പ്) പരിപാടിയില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന് ക്ലാസെടുക്കുന്നു. ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് സുനില്‍ ഗോവിന്ദ് അധ്യക്ഷത വഹിച്ചു.
Keywords : Madikai, School, Kerala, Kasaragod, Child Line, Kookanam-Rahman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.