പച്ചക്കറി കച്ചവടം മത്സ്യമാര്‍ക്കറ്റില്‍: തൃക്കരിപ്പുരില്‍ സംഘര്‍ഷം
Sep 28, 2013, 12:03 IST
ചെറുവത്തുര്‍: മത്സ്യമാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുന്നുവെന്നാരോപിച്ച് തൃക്കരിപ്പുരില്‍ സംഘര്‍ഷം. മത്സ്യമാര്‍ക്കറ്റിന്റെ പ്രവേശന കവാടം കയ്യേറി പരിസരത്തെ വ്യാപാരികള്‍ പച്ചക്കറികള്‍ കച്ചവടം നടത്തുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
മത്സ്യതൊഴിലാളികളും പച്ചക്കറി വ്യാപാരിയും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുംമുണ്ടാവുകയും ഏറെനേരം നീണ്ടതര്ക്കവും വാഗ്ദ്വാവും നാട്ടുകാര്‍ ഒടുവില്‍ ഇടപ്പെട്ട് അവസാനിപ്പിക്കുകയായിരുന്നു. ഇതേ ചെല്ലി നേരത്തെയും സംഘര്‍ഷം ഉടലെടുത്തിരുന്നു.
എന്നാല്‍ തര്‍ക്കം തീര്‍ക്കുന്നതിനോ വഴിതടഞ്ഞതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Keywords: Kerala, Kasaragod, Cheruvathoor, Fish market, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: