എല്‍ ബി എസ് കോളജില്‍ സംഘര്‍ഷം; എസ് എഫ് ഐ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍
Aug 10, 2016, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2016) പൊവ്വല്‍ എല്‍ ബി എസ് എന്‍ജിനിയറിങ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് പരിക്കേറ്റു. മൂക്കിന്റെ പാലത്തിന് ഗുരുതരമായി പരിക്കേറ്റ രണ്ടാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥി രാഹുലിനെ ചെങ്കള ഇ കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്ന രാഹുലിനെ സംഘടിച്ചെത്തിയ ലീഗ് - എം എസ് എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു. സംഘമാണ് അക്രമിച്ചത്. പത്തോളംപേര്‍ സംഘത്തിലുണ്ടായിരുന്നതായി ആശുപത്രിയിലുള്ള രാഹുല്‍ പറഞ്ഞു.
പഞ്ചുകൊണ്ട് മൂക്കിന് ഇടിക്കുകയായിരുന്നു. കോളേജില്‍ തുടരുന്ന എം എസ് എഫ് അക്രമം അവസാനിപ്പിക്കണമെന്ന് എസ് എഫ് ഐ ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Keywords : LBS-College, Clash, SFI, MSF, Muslim-league, Injured, Hospital, Kasaragod.