ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ കമാനം കത്തിച്ചു
Jan 4, 2013, 15:25 IST
ഉദുമ: ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണം ഉദുമ ടൗണില്‍ സ്ഥാപിച്ച കമാനം സാമൂഹ്യ വിരുദ്ധര്‍ തീവെച്ചുനശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.
കഴിഞ്ഞ ദിവസം ഉദുമ, പാലക്കുന്ന്, മാങ്ങാട്, കോളിയടുക്കം, തച്ചങ്ങാട് എന്നിവടങ്ങളില്‍ യൂത്ത് മാര്‍ച്ചിന്റെ ബോര്‍ഡുകളും ബാനറുകളും ചുമരഴുത്തുകളും വ്യാപകമായി നശിപ്പിച്ചിരുന്നു.
Keywords: DYFI, Youth march, Board, Fire, Uduma, Kasaragod, Kerala, Malayalam news