ബസ്സ്റ്റാന്‍ഡില്‍ മദ്യപാനികളുടെ കൂട്ടത്തല്ല്; 5 പേര്‍ അറസ്റ്റില്‍
Jun 29, 2014, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 29.06.2014) പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മദ്യ ലഹരിയില്‍ അടി കൂടിയ അഞ്ച് പേരെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഘം അഴിഞ്ഞാടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് എല്ലാവരേയും പിടികൂടുകയായിരുന്നു.
എരിയാലിലെ ചപ്പാത്തി അശോകന്‍(36), തലശേരി കുറ്റിക്കുന്ന് സ്വദേശി ജിതേഷ് (38), നെക്രാജെ സ്വദേശികളായ ബാലകൃഷ്ണന്‍, ഉമേഷ് (21), മൊഗ്രാല്‍ പുത്തൂരിലെ ഹനീഫ (24) എന്നിവരാണ് അറസ്റ്റിലായത്.
മദ്യലഹരിയില്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ തമ്മിലടിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തുവെന്നാണ് കുറ്റം.
Also Read:
ജീന്‍സിടാന്‍ സമ്മതിച്ചില്ല, ഭാര്യയ്ക്ക് വിവാഹമോചനം
Keywords: Kasaragod, Bus stand, Arrest, Police, Eriyal, Mogral puthur, Liquor-drinking, Vehicle, Clash in bus stand; 5 arrested.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067