ബീജന്തടുക്ക അക്രമം: മൂന്നുപേര്‍ കൂടി ആശുപത്രിയില്‍
Apr 25, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2016) ബീജന്തടുക്കയില്‍ ജമാഅത്ത് യോഗത്തിനിടെയുണ്ടായ അക്രമത്തില്‍ മൂന്നുപേര്‍ കൂടി ആശുപത്രിയില്‍. ബീജന്തടുക്കയിലെ ബി കെ അബ്ദുല്ല(41), കെ കെ അബ്ദുല്ല(46) ഹാരിസ്(36) എന്നിവരെയാണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാരിസിനെ കുമ്പള സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പരിക്കേറ്റ അഞ്ചുപേരെ നേരത്തെ കാസര്‍കോട്ടെ ്‌സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബീജന്തടുക്ക ജമാഅത്ത് കമ്മിറ്റി നേരത്തെയെടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതു സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിയെടാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
ബീജന്തടുക്ക ജമാഅത്ത് കമ്മിറ്റി നേരത്തെയെടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതു സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിയെടാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
Keywords: Badiyadukka, Kasaragod, Jamaath-committe, Assault, Attack, Hospital, Beejanthadukka.