വോളിബോള്‍ കളിക്കിടെ ഏറ്റുമുട്ടല്‍; പോലീസ് ലാത്തി വീശി
Apr 8, 2013, 20:21 IST
കാസര്‍കോട്: വോളിബോള്‍ കളിക്കിടെ സംഘര്‍ഷം. യൂത്ത് ക്ലബ് പെരുമ്പളയുടെ ആഭിമുഖ്യത്തില്‍ കോളിയടുക്കത്ത് നടന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെയാണ് സംഘട്ടനമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി.
പുരുഷ വിഭാഗം ഫൈനന്‍ പോരാട്ടം നടക്കുന്നതിനിടെ ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് കാണികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഉന്തും തള്ളുമായപ്പോള്‍ പോലീസെത്തി ഇടപെടുകയും ലാത്തി വീശുകയായിരുന്നു.
Keywords: Vollyball, Clash, Police, Perumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
പുരുഷ വിഭാഗം ഫൈനന്‍ പോരാട്ടം നടക്കുന്നതിനിടെ ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് കാണികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഉന്തും തള്ളുമായപ്പോള്‍ പോലീസെത്തി ഇടപെടുകയും ലാത്തി വീശുകയായിരുന്നു.
