city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാനമേളയ്ക്കിടെ സംഘട്ടനം: യുവാവിന് റീപ്പ് കൊണ്ടടിയേറ്റു

കാസര്‍കോട്: കോട്ടിക്കുളം കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയുണ്ടാ ഏറ്റുമുട്ടലില്‍ യുവാവിന് റീപ്പുകൊണ്ടടിയേറ്റ് സാരമായി പരിക്കേറ്റു. ബേക്കല്‍ സാധു ഹൗസില്‍ ഗോപാലന്റെ മകന്‍ മുരളിയെ (36) യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗാനമേളയ്ക്കിടെ സംഘട്ടനം: യുവാവിന് റീപ്പ് കൊണ്ടടിയേറ്റുതിങ്കളാഴ്ച രാത്രി 11 മണിയോടെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ നൃത്തം ചെയ്തതിനെ തുടര്‍ന്നാണ് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതിനിടയിലാണ് മുരളിക്ക് റീപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റത് സംഘട്ടനത്തില്‍ മറ്റ് ഏതാനും യുവാക്കള്‍ക്കും പരിക്കേറ്റിരുന്നുവെങ്കിലും ആരും ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിട്ടില്ല.

Keywords:  Clash, Youth, Festival, Temple, Hospital, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia