ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്: മൂന്ന് പേര്‍ക്ക് പരിക്ക്
Apr 15, 2014, 12:30 IST
തൃക്കരിപ്പുര്‍:(www.kasargodvartha.com 15.04.2014) ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂരിലെ സിദ്ദുലാല്‍ (20), ലിനേഷ് (22), ജിതേഷ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മത്സരത്തിന്റെ ഫൈനലിനിടെ ഒരുഗോളിനെ ചൊല്ലി ഉടലെടുത്ത ഏറ്റുമുട്ടലാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്.ഇ.എസ് ആയിറ്റിയും പൊയ്യക്കടവ് ചാലഞ്ചേഴ്‌സും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ഒടുവില്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് ഇരു വിഭാഗങ്ങളും പിരിഞ്ഞുപോയത്.
Keywords: Malayalam News, Trikaripur, Kasaragod, Football, Football tournament, Attack, Injured, Hospital, Goal, Teams.
Advertisement:

![]() |
File Photo |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: അഫ്ഗാന്‍ മന്ത്രിയെ ഭീകരര്‍ തട്ടികൊണ്ടുപോയി
Keywords: Malayalam News, Trikaripur, Kasaragod, Football, Football tournament, Attack, Injured, Hospital, Goal, Teams.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍