ഗവ. കോളേജിലെ സംഘട്ടനം: പത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Jul 5, 2012, 10:50 IST
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് 10 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
എം.എസ്.എഫ് പ്രവര്‍ത്തകരായ നവാസ്, ത്വാഹ, അര്‍ഷാദ്, സത്താര്‍ തുടങ്ങി പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും കാസര്‍കോട് ഗവ. കോളേജ് മാഗസിന്‍ എഡിറ്ററുമായ അര്‍ളഡുക്കയിലെ ഖദീജത്ത് സുഹൈല അടക്കമുള്ളവരെ ആക്രമിച്ചതിനാണ് കേസെടുത്തത്.

Keywords: Kasargod, Government College, Attack, Case, M.S.F., S.F.I, Police