പ്ലസ് വണ്‍-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി
Jul 11, 2017, 13:31 IST
കുമ്പള: (www.kasargodvartha.com 11/07/2017) മൊഗ്രാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍ പരിസരത്തുവെച്ചാണ് വിദ്യാര്‍ത്ഥികള്‍ സംഘട്ടനത്തിലേര്‍പ്പെട്ടത്.
ഇതിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടു. വിവരമറിഞ്ഞ് പോലീസെത്തി ലാത്തിവീശി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Mogral, Police, Plus Two, Students, Hospital, Injured, Investigation, Clash between plus one-plus two students.