ലീഗ്-എസ്.ഡി.പി.ഐ സംഘട്ടനം; പഞ്ചായത്തംഗം ഉൾപ്പെടെ 4 പേര്‍ക്ക് പരിക്ക്
Dec 28, 2013, 18:57 IST
കാസര്‍കോട്: മുസ്ലിം ലീഗ്-എസ്.ഡി.പി.ഐ സംഘട്ടനത്തില്‍ പഞ്ചായത്തംഗം ഉൾപ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് ഗ്രാമസഭ വൈകിയെന്നാരോപിച്ചായിരുന്നു സംഘട്ടനം.
ഇരുവിഭാഗത്തിലുംപെട്ട 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വൈളളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഘട്ടനം നടന്നത്. മന്ത്രി മഞ്ഞളാംകുഴി അലിയുടെ പരിപാടിയെ തുടര്‍ന്ന് ഉച്ചയ്ക്ക് ചേരാനിരുന്ന ഗ്രാമസഭ വൈകിയതാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുല്‍ഖാദറിന്റെ പരാതിയില്‍ നവാസ്, റഷീദ്, സവാദ്, ഖലീല്‍, സാജിര്‍ തുടങ്ങി 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കല്ലങ്കൈയിലെ ബീഫാത്തിമയുടെ പരാതിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുല്‍ഖാദര്‍, മുജീബ് കമ്പാര്‍ ഉസ്മാന്, അബ്ദുല്റഹ്മാന് കല്ലങ്കടി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പഞ്ചായത്തംഗം ഉസ്മാന് കല്ലങ്കൈ (43), യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട ജീലാനി (28) എന്നിവരെ സ്വകാര്യ ആസ്പത്രിയിലും എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡണ്ട് നവാസ് (26), പ്രവര്ത്തകന് റഷീദ്(26) എന്നിവരെ കാസര്‍കോട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Also Read:
Keywords: kasaragod, Clash, Mogral puthur, Panchayath, Members, president, SDPI, Muslim-league, complaint, Police, case, hospital, Injured, Hospital, Treatment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752